Dubai Online City Tour | ദുബായിലെ ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള കാഴ്ച്ചയടക്കം എല്ലാം ഇനി ഓൺലൈനിൽ കാണാം !!!
Dubai Online City Tour | ദുബായിലെ ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള കാഴ്ച്ചയടക്കം എല്ലാം ഇനി ഓൺലൈനിൽ കാണാം !!!
Dubai Online City Tour | ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ സിറ്റി ടൂർ കാണാം
Dubai360.com
ദുബായ്
- ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ വിശ്രമമുറികളിൽ ഇരിന്നുതന്നെ
ദുബായ് നഗരം നൽകുന്ന എല്ലാ
അത്ഭുതങ്ങളും സന്ദർശിക്കാൻ ഇനി കഴിയും.
ഇന്റർനെറ്റ്
കണക്ഷൻ ഉള്ള ആർക്കും ദുബായ്
360.കോം എന്ന വെബ്സൈറ്റിൽ
ഒരു വെർച്വൽ ടൂർ നടത്താം.
ദുബായ്
360 വെബ്സൈറ്റിൽ ഉള്ള പനോരമകൾ സൃഷ്ടിക്കുന്നതിന്
മൊത്തം 500,000 വ്യക്തിഗത ഫോട്ടോകളും കൂടാതെ
വീഡിയോകളും ഉപയോഗിച്ചിരിക്കുന്നു.
ഈ വെബ്സൈറ്റ്
“world’s largest interactive city tour”.ആണെന്നാണ് അവകാശപ്പെടുന്നത്
. “
“ദുബായിലെ
സാംസ്കാരിക പ്രദേശങൾ മുതൽ
ആഡംബര ഹോട്ടലുകൾ, ദുബായ് എയർപോർട്ട് വരെ
എല്ലാ പ്രധാന ലൊക്കേഷനുകളും ഈ വെബ്സൈറ്റിൽ ഉണ്ട്.
പ്രേത്യേകിച്ചും
ഈ covid കാലഘട്ടത്തിൽ ഇ ഓൺലൈൻ ടൂർ
വളരെ ഹെൽപ്ഫുൾ ആണ്
Comments
Post a Comment