ഒരു കൊറോണ കഥ : 'മഹത്തായ തിരിച്ചറിവ്' കഥ ആരംഭിക്കുന്നത് വളരെ മുമ്പാണ് , ഒരിക്കൽ ഞങ്ങൾ വസിച്ചിരുന്ന ഒരു ലോകത്ത് . അത് ഒരുപാടു മാലിന്യങ്ങളുടെയും അത്ഭുതങ്ങളുടെയും ലോകമായിരുന്നു . അതേപോലെ തന്നെ ദാരിദ്ര്യത്തിന്റെയും ധാരാളിത്യത്തിന്റെയും . എല്ലാ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ആളുകൾ കമ്പനികളുമായി മുന്നോട്ട് വന്നു . പിന്നെ അവ ഞങ്ങൾ ആസൂത്രണം ചെയ്തതിലും വളരെ വലുതായി . ഞങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളുടേതായ ആഗ്രഹങ്ങളുണ്ടായിരുന്നു ,. പിന്നീട് എല്ലാം വളരെ വേഗത്തിലുമായി , ഒറ്റ ക്ലിക്കിലൂടെ ഞങ്ങൾ സ്വപ്നം കണ്ട എന്തും ഞങ്ങൾ ലഭിക്കുമായിരുന്നു . കുടുംബങ്ങൾ സംസാരിക്കുന്നത് നിർത്തിയതായി ഞങ്ങൾ ശ്രദ്ധിച്ചു. അവർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് പറയുന്നില്ല പക്ഷെ, അതിന്റെ അർത്ഥം നഷ്ടപ്പെടുകയും തൊഴിൽ ജീവിത സന്തുലിതാവസ്ഥ തകരുകയും ചെയ്തു. കുട്ടികളുടെ കണ്ണുകൾ മൊബൈൽ ഫോണിലേക്കു ചുരുങ്ങി. ഓരോ പിഞ്ചുകുഞ്ഞിനും ഒരു ഫോൺ ഉണ്ടായിരുന്നു. അവർക്ക് അപൂർണതകൾ ഒന്നുമില്ലെങ്കിലും ഒറ്റപെടലിന്റെ അനുഭവമായിരുന്നു. എല്ലാ ദിവസവും ആകാശം ...
Comments
Post a Comment